¡Sorpréndeme!

RSS Advices Kerala BJP To Learn CAA Before Going For Debates | Oneindia Malayalam

2020-01-15 123 Dailymotion

RSS Advices Kerala BJP To Learn CAA Before Going For Debates
പൗരത്വ നിയമം വിശദീകരിച്ചുകൊണ്ട് ദേശീയ തലത്തില്‍ തന്നെ നടത്തി വരുന്ന പ്രചാരണ പരിപാടികള്‍ക്ക് സംസ്ഥാനത്ത് നിന്നും വേണ്ടത്ര രീതിയിലുള്ള പ്രതികരണം ഉണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ലെന്ന വിമര്‍ശനം ആര്‍ എസ് എസ് നേതൃത്വത്തിനിടയില്‍ ശക്തമാവുന്നു. നിയമത്തെ വിശദീകരിച്ചു കൊണ്ടുള്ള ഗൃഹസന്ദര്‍ശനം ഉള്‍പ്പടേയുള്ള പരിപാടികളില്‍ പലിയിടങ്ങളിലും ബിജെപിക്ക് ​എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. ഇതോടെയാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് ആര്‍ എസ് എസ് നേതൃത്വം. വിശദാംശങ്ങള്‍ ഇങ്ങനെ..